ഒരു മഴയും തോരാതിരുന്നിട്ടില്ല ! എത്ര കേട്ടാലും മതിവരാത്ത ആ ഗാനം ഫാ.ഷാജൻ മാത്യൂ .

Поделиться
HTML-код
  • Опубликовано: 11 апр 2025
  • Topic - എത്ര കേട്ടാലും മതി വരാത്ത ഗാനം
    ഒരു മഴയും തോരാതിരുന്നിട്ടില്ല
    ഫാ.ഷാജൻ മാത്യൂ എന്ന രചിതാവിന്റെ ശബ്ദത്തിലൂടെ കേട്ടാൽ കൂടുതൽ അഭിഷേകമാണ്
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv...​​​​​​​​​
    Subscribe Our RUclips Channel
    / bethlehemtvindia​​
    #bethlehemtv

Комментарии •

  • @VijayaKumar-sd2fy
    @VijayaKumar-sd2fy Год назад +71

    ഹൃദയ വിശുദ്ധിയുള്ള ഇതു പോലെയുള്ള വൈദികർ സത്യത്തിൽ എല്ലാ മത വിശ്വാസികൾക്കും ഒരു അനുഗ്രഹമാണ്.

  • @rajeswariradha9094
    @rajeswariradha9094 Год назад +4

    godblessyou father

  • @Sujaaji-us7wf
    @Sujaaji-us7wf 8 месяцев назад +36

    ഒരു മഴയും തോരാതിരുന്നിട്ടില്ല
    ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
    ഒരു രാവും പുലരാതിരുന്നിട്ടില്ല
    ഒരു നോവും കുറയാതിരുന്നിട്ടില്ല
    തിരമാലയിൽ ഈ ചെറുതോണിയിൽ അമരത്തെന്നരികെ അവനുള്ളതാൽ
    മഞ്ഞും മഴയും പൊള്ളുന്നവെയിലും
    എല്ലാം നാഥന്റെ സമ്മാനമാം
    എൻ ജീവിതത്തിന് നന്നായ് വരാനായ്
    എൻപേർക്ക് താതൻ ഒരുക്കുന്നതാം
    കല്ലും മുള്ളും കൊള്ളുന്ന വഴിയിൽ
    എന്നോട് കൂടെ നടന്നീടുവാൻ
    എൻ പാദമിടറി ഞാൻ വീണുപോയാൽ
    എന്നെ തോളിൽ വഹിച്ചീടുവാൻ..❤❤❤❤❤❤❤

  • @dhanujadhanu4074
    @dhanujadhanu4074 Год назад +19

    വിശ്വാസത്തെ ആഴപ്പെടുത്തുന്ന സാക്ഷ്യം + ഗാനം. അച്ചാ നന്ദി.

  • @smithajanardhanan6491
    @smithajanardhanan6491 Год назад +19

    അമരത്തെന്നറികിൽ നീയുള്ളതാൽ❤വേറെ എന്താ വേണ്ടെ എന്റെ കർത്താവേ❤❤❤❤❤

  • @rosammajoseph9629
    @rosammajoseph9629 24 дня назад +1

    ഈ പറ്റു കേൾക്കുമ്പോൾ യേശുയപ്പാ തൊട്ടടുത്തു നിൽക്കുന്നപോലൊരു ഫിലിംഗണ് ഇതാരാകേട്ടാലും മതിവരില്ല എപ്പഴും ഈ പാട്ട മനസിൽ ഈ പറ്റു ഞങ്ങൾക്ക് തന്ന അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @ranicheriyan6781
    @ranicheriyan6781 10 месяцев назад +24

    അനേകരുടെ ജീവിതത്തിൽ സ്വാന്തനമായി മാറിയ ഒരു നല്ല ഗാനം . ❤

  • @akkruakku4418
    @akkruakku4418 Год назад +32

    എല്ലാവരുടേയും അസുഖങ്ങൾ ഭേദമാക്കാൻ സർവ്വേശ്വരൻ തുണയാകട്ടെ ........

  • @joyvarghese9252
    @joyvarghese9252 Год назад +23

    ഒരുപാട്പേരെ പ്രത്യാശയിലേക്ക് വീണ്ടുംകൈപിടിച്ചുയർത്തിയ ഈഗാനംരചിച്ച അച്ചന്റെ രോഗസൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു

  • @kvthomas1717
    @kvthomas1717 Год назад +63

    എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത, കേൾക്കുന്തോറും വളരെ സന്തോഷവും പ്രതീക്ഷയും നല്കുന്ന ഈ ഗാനം ഒരു ദൈവീക ദാനമാണെന്നതിൽ സംശയമില്ല 🙏🙏🙏

    • @premafrancis1563
      @premafrancis1563 Год назад

      സൂപ്പർ പാട്ട് അച്ഛാ. ബംഗളുരുവിൽ നിന്നും ഫ്രാൻസിസ് തരകൻ & ഫിലോമിന ഫ്രാൻസിസ്. 🙏🏻

  • @ambilim2871
    @ambilim2871 Год назад +6

    എത്ര കേട്ടാലും മതി വരാത്ത ഇത് പോലുള്ള ഗാനങ്ങൾ ഇനിയും അച്ഛന് എഴുതാൻ സാധിക്കട്ടെ.

  • @aliceagnesagnes3019
    @aliceagnesagnes3019 Год назад +34

    തമ്പുരാന്റെ കൃപയും പരിശുദ്ധൽമാവിന്റെ ചൈതന്യവും അനുഗ്രഹവും ദീർഘായുസും അച്ഛന് സംരദാമ്മയുണ്ടാകുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @abdullaabdulla4206
    @abdullaabdulla4206 Год назад +68

    അർത്ഥവത്തായ വരികൾ, പ്രത്യാശ നൽകുന്നു. അച്ചൻ്റെ ഗംഭീരമായ ശബ്ദം.! അഭിനന്ദനങ്ങൾ!!

  • @GeethaJohnson-g9t
    @GeethaJohnson-g9t Год назад +98

    അച്ഛാ, ഞാൻ ഈ പാട്ട് പഠിച്ചു ഒരു മെഡിറ്റേഷൻ ആയി ഇടക്ക് പാട്ട് ഞാൻ പാടും അപ്പോൾ എന്റെ വിഷമം മാറും. ഞാൻ ഒരു ഡയാലിസിസ് ചെയ്യുന്ന പെഷ്യൻറ് ആണ്. അച്ഛന്റെ പ്രാത്ഥനയിൽ. ഡയാലിസിസ് രോഗികൾക്കു വേണ്ടി പ്രാർത്ഥിക്കണം. ഗോഡ് ബ്ലെസ് യു അച്ഛാ.

  • @iathikav3173
    @iathikav3173 5 месяцев назад +5

    ❤ ആമേൻഎൻറെ യേശുവേ സ്തോത്രം❤

  • @sobhamenon7479
    @sobhamenon7479 3 месяца назад +3

    Pls pray for me also father

  • @ffmediamusics
    @ffmediamusics Год назад +153

    ദൈവം അച്ഛനിലൂടെ ലോകത്തിന് നൽകിയ സമ്മാനമാണ് ഈ ഗാനം. ഹൃദയത്തിൽ സമാധാനവും കുളിരും ഏകുന്ന ഈ ഗാനം വേദനയിൽ ഇരിക്കുന്നവർക്ക് ഒരു ആശ്വാസമായി തീരട്ടെ🙏🙏🙏

  • @jamesbabu3061
    @jamesbabu3061 Год назад +40

    എത്ര അർത്ഥവത്തായ, പ്രത്യാശ നിറഞ്ഞ വരികൾ.
    അച്ഛൻ എത്രയും പെട്ടെന്ന് പൂർണ്ണ സൗഖ്യം പ്രാപിക്കട്ടെ.

    • @elmyouseph9420
      @elmyouseph9420 Год назад +1

      Eee sajan achan eppol evideyaanu jeevichirippundo aarkengilum ariyumo onnu ariyikkaname

    • @elmyouseph9420
      @elmyouseph9420 Год назад +1

      James babu 2 weeks ago ningalude cmmt kaanunnu ee achan eppol evide yaanu pl give me replay sir🙏

    • @jamesbabu3061
      @jamesbabu3061 Год назад

      ഞാൻ തീർച്ചയായും അന്വേഷിച്ചു മറുപടി തരാം.

    • @georgektt
      @georgektt Год назад

      @@elmyouseph9420 Achen ipp
      ol Aluva UCC St.peters marthoma church preist aanu

  • @prabharaveendran9614
    @prabharaveendran9614 Год назад +43

    ഒരു സ്വാന്തന ഗീതം തന്നതിന് അച്ഛന് നന്ദി🙏 Thank you God 🙏👍🙏

  • @mathewkk578
    @mathewkk578 10 месяцев назад +20

    എന്റെ ജീവിതത്തിൽ പ്രയാസ ഘട്ടങ്ങളിൽ ഈ പാട്ടു പാടി ആശ്വസവും ശക്തി യും പ്രാപിച്ചു, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @vathakatens
    @vathakatens Год назад +58

    മനുഷ്യന്റെ ഉള്ളിലേക്ക് കയറി വന്നു അവനെ ഉയരങ്ങൾ താണ്ടാൻ ഉത്തേജനം നൽകുന്ന ഗാനം. എത്ര വട്ടം കേട്ടാലും മതിവരാത്ത ഒരു ഗാനം. ദൈവം അനുഗ്രഹിക്കട്ടെ.

    • @meenananekar
      @meenananekar Год назад +2

      Good song🎵 beautiful voice heart touching words. God bless you father to sing more.

    • @meenananekar
      @meenananekar Год назад +2

      Very nice👍 song🎵 heart ❤touching words and father you sing very nice carry on . Let God bless you with all your life😄😄😄😄😄😄

    • @mohandaspk5505
      @mohandaspk5505 2 месяца назад

      Beautiful Song.Achanu nannies.

  • @maryammacherian8259
    @maryammacherian8259 9 месяцев назад +14

    എപ്പോഴും കേൾക്കാൻ ആഗ്രഹം തോന്നുന്നു 🙏🙏🙏ഈശോ അനുഗ്രഹിക്കട്ടെ 👏👏👏

  • @sonichanvarghese8950
    @sonichanvarghese8950 Год назад +34

    ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ.
    ഈ പാട്ട് പലപ്രാവശ്യം കെട്ടിട്ടുണ്ടെങ്കിലും ഇത്ര കാര്യമായും അർഥമുള്ളതാണെന്നും അറിഞ്ഞില്ല അച്ഛാ, അച്ഛൻ പാടിയപ്പോൾ വളരെ ഇഷ്ടമായി, അർഥമുള്ള വരികൾ, ദൈവം അച്ഛനെയും, ഇതിന് കൂടെ സഹകരിച്ച എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏🙏

  • @Radha-nc1bl
    @Radha-nc1bl 12 часов назад

    Woww മിറാക്കിൾ വോയിസ്‌. ഗ്രേറ്റ്‌ ഫാദർ. Good 🙏🌹jesus അലിവ്.

  • @mercyjoy6183
    @mercyjoy6183 Год назад +7

    ദൈവത്തിന്റെ കരവേലകൾ എത്ര സുന്ദരം ദൈവമെ നന്ദി 👍❤🙏🙏🙏

  • @beenathomaskuruvila5575
    @beenathomaskuruvila5575 Год назад +71

    ദൈവം അച്ഛനെ സമർത്ഥമായി ഇനിയും പരിശുദ്ധാത്മാവിന്റെ ശക്തി നിറച്ച് ധാരാളം അനുഗ്രഹിക്കട്ടെ ഈ പാട്ട് എല്ലാ മക്കൾക്കും അനുഗ്രഹപ്രദമാകട്ടെ എല്ലാവരും ഇതുപോലെ സമാധാനത്തിൽ ജീവിക്കട്ടെ യേശുവേ നന്ദി ഹാലേലുയ്യ ആമേൻ

  • @peedikatharayil
    @peedikatharayil Год назад +24

    എന്നും കേൾക്കുന്ന ഒരു ഗാനം.... രാവിലെ ജോലിക്കു പോകും മുൻപ് കേൾക്കുന്ന പാട്ടുകളിൽ ഒന്ന്..
    അച്ചൻ എവിടെ ഈ പാട്ടിനെ പറ്റി പറഞ്ഞാലും അവിടെ എല്ലാം ബോബി അച്ചനെ പറ്റി പറയും... അതാണ് അച്ചന്റെ എളിമയും താഴ്മയും...ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ

  • @Anithajose-b2t
    @Anithajose-b2t Год назад +13

    ഞാൻ പ്രാർത്ഥികകുന്നു അച്ചനുവേണ്ടി

  • @sreejarajeev1472
    @sreejarajeev1472 Год назад +3

    Great Father God bless you ❤️🙏❤️

  • @ബർആബാ
    @ബർആബാ Год назад +20

    സത്യമാണ്. അച്ചനിലൂടെ ഈ പാട്ട് കേൾക്കാൻ ഒരു പ്രത്യേക ഫീലിംഗ് ഉണ്ട്. 🙏🙏

    • @healthiswealth3705
      @healthiswealth3705 9 месяцев назад +1

      തോരാത്ത മഴയും തീരാത്ത ദുഃഖവും ഇല്ല 🙏
      സത്യം 👍
      പ്രത്യാശ യാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത് 🙏
      ഓരോ ദുഃഖ വെള്ളിയും ഉയിർപ്പിന്റ പ്രത്യാശ യിലേക്ക് എന്നതുപോലെ 👍
      അച്ഛന് ആയുരാരോഗ്യ സൗഖ്യം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤️🙏

  • @visalakshymallissery869
    @visalakshymallissery869 Год назад +4

    Karthave ente makalkku roga santhi nalkiyum santhoshathode kudumbathenodothu kazhiyuvan varam nalkename.

  • @johncc635
    @johncc635 Год назад +3

    എത്രതവണ കേട്ടാലും മതി വരില്ല

  • @ajitha3497
    @ajitha3497 Год назад +7

    താങ്ക്സ് ഫാദർ ഇത്രയും നല്ലൊരു ഗാനം ഞങ്ങൾക്ക് തന്നതിന് ഗോഡ് ബ്ലസ്ഡ് 🙏🙏🙏🙏❤️❤️❤️

  • @euginouseph545
    @euginouseph545 Год назад +2

    വീണ്ടും,വീണ്ടും, കേട്ടുകൊണ്ടിരിക്കാൻ .
    🙏🙏🌹🌹
    Thank u father.

  • @amminipushparaj6995
    @amminipushparaj6995 Год назад +12

    ഹൃദയത്തിന്റെ അഗാധത്തിൽനിന്നും പ്രത്യാഷയായ് വന്ന വരികൾ. കേൾക്കുമ്പോൾ ആനന്ദം തോന്നും 🙏🙏🙏❤

  • @babyemmanuel853
    @babyemmanuel853 Год назад +7

    എല്ലാം നാഥൻറ സമ്മാനം.....

  • @jayanagappe4510
    @jayanagappe4510 Год назад +12

    ദൈവം ഹൃദയത്തിൽ തൊട്ടു നൽകിയ വരികൾ. അനുഭവത്തിലൂടെ നാഥൻ നൽകുന്ന ആശ്വാസം അച്ചനിലൂടെ അനേകർക്ക് കൃപയായി പെയ്തിറങ്ങുന്ന സുന്ദര നിമിഷം.ഹൃദയത്തിൽ ദൈവകൃപ തിരതല്ലി കവിഞ്ഞൊഴുകുന്ന... വേദനിപ്പിക്കുന്ന മനസ്സുകൾക്ക് തലോടലാകുന്ന ഇത്തരം അനേകം ഗാനങ്ങൾ അച്ചനിലൂടെ നല്ല തമ്പുരാനേ ഇനിയും ധാരാളമായി നൽകി അങ്ങയുടെ വിശ്വാസജനതയെ ആശ്വാസത്തിൻ്റെ പാതയിൽ നടത്തേണമേ.🙏🙏🙏

  • @BijipaulKunjumol
    @BijipaulKunjumol Год назад +3

    ദൈവം അങ്ങിലൂടെ ഞങ്ങൾക്കായി തന്ന വരികൾ
    സങ്കടങ്ങൾ ജീവിതം മാറ്റി മറിക്കുമ്പോൾ ഈ വരികൾ എത്ര ആശ്വാസം ആണെന്നോ 🎉🎉🎉🎉

  • @cucoomber-x7f
    @cucoomber-x7f Год назад +6

    അച്ഛാ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ഇത് കേൾക്കുമ്പോൾ അച്ഛനെ പോലുള്ള ഒത്തിരി ജനങ്ങൾ ഉണ്ട് അവർ അച്ഛന്റെ ആ സ്വരം കേൾക്കുമ്പോൾ അവർക്ക് മനസ്സിലാകും ദൈവത്തിന്റെ കരവിരുത് അച്ഛന്റെ കയ്യിൽ ഉണ്ടെന്ന് 🙏👍👍👍🙏🙏🙏🙏🌹

  • @valsamma1415
    @valsamma1415 Год назад +9

    Karthavee mahathum 🙏🙏🙏

  • @salyjoseph4539
    @salyjoseph4539 11 месяцев назад +5

    മനസ്സിന് ആശ്വാസവും സന്തോഷവും തരുന്ന ഗാനം. ആവർത്തിച്ചു കേട്ടുകൊണ്ടിരിക്കുന്ന ഗാനം. സാജനച്ഛന്റെ ശബ്ദത്തിൽ കേൾക്കുമ്പോളാണ് ഈ പാട്ട് ഏറ്റവും നന്നായി ഫീൽ ചെയ്യുന്നത്🙏🏻❤

  • @addulllaaddullq6871
    @addulllaaddullq6871 Год назад +15

    അർത്ഥവത്തായ വരികൾക്ക് അച്ചന്റെ ഗംഭീര ശബ്ദം. കേൾക്കാൻ സുഖമുണ്ടായിരുന്നു. 👍

  • @elizabethgeorge5340
    @elizabethgeorge5340 Месяц назад

    Jesus you healed father completely. Thank you Lord. ❤

  • @dr.hemarajesh214
    @dr.hemarajesh214 7 месяцев назад +1

    സങ്കടം തോന്നുമ്പോൾ കേൾക്കാറുള്ള ഒരു മനോഹര ഗാനം 🙏🏻

  • @BINDUMOLJOSEPH-um1mn
    @BINDUMOLJOSEPH-um1mn Год назад +2

    കണ്ണുകൾ നിറഞ്ഞുതൂവുന്നു.......

  • @bijucp1899
    @bijucp1899 Год назад +11

    സൂപ്പർ ശബ്ദം, വരികൾ,❤❤❤❤ Thanks father

  • @johnypa7388
    @johnypa7388 Год назад +8

    അച്ഛാ നമിച്ചിരിക്കുന്ന്.വളരെ നല്ല ശബ്ദം.കേട്ടിരിക്കാൻ പറ്റിയ നല്ല അർത്ഥം ഉള്ള വരികൾ. Thank you father.god bless you.

  • @newsviewsandsongs
    @newsviewsandsongs 9 месяцев назад +2

    വൃണിത ഹൃദയരായ അനേകായിരങ്ങൾക്ക് ആശ്വാസമായി തീർന്ന ഈ ഗാനം രചിക്കാൻ സർവ്വേശ്വരൻ സഹോദരനെ ബലപ്പെടുത്തിയതിനായി സ്തോത്രം 🙏 പലയാവർത്തി കേൾക്കുന്നതിനും, ഒപ്പം പാടുന്നതിനും ദൈവം ഇടയാക്കി. ആശ്വാസദായകനായ ദൈവം സഹോദരന് പൂർണ്ണ സൗഖ്യം നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു.🙏
    ഫിലിപ്പ് വർഗീസ് എരിയൽ, സെക്കന്തരാബാദ്

  • @aljoy2956
    @aljoy2956 Год назад +15

    ഒരൂ ആത്മീയ ഉണർവും ശക്തിയൂം
    തരുന്ന മനോഹരമായ സന്ദേശം!!!

  • @LSsiblings
    @LSsiblings 9 месяцев назад +3

    ഈ പാട്ടിന്റെ അനുഭവം കേട്ടതിൽ വളരെ സന്തോഷം. Thank you so much 🙏

  • @hemarosegonsalvas7714
    @hemarosegonsalvas7714 Год назад +3

    Father എന്തു രസമാ കേൾക്കാൻ 🙏🙏

  • @nisarfalcon4991
    @nisarfalcon4991 Год назад +4

    മഞ്ഞും,മഴയും, വൈലും,
    രാവും, പകലും
    എല്ലാം നാഥന്റെ സമ്മാനം 👍🌷

  • @mohananmohanan3807
    @mohananmohanan3807 Год назад +15

    ആർദ്രമായ ,, മനസ്സിനെ,, തഴുകി,, തലോടി,, ഒഴുകി വരുന്ന,, ആ ഗാനം, എന്റെ,, ഹൃദയത്തിൽ, എന്നും,,,, ഞാൻ കേൾക്കുന്നു 💕🌹🌹🙏🙏👍👍

  • @Thankammasamuel54
    @Thankammasamuel54 14 часов назад

    Very Very touching God. Bless Acha❤🙏🙏

  • @johnsonantony3953
    @johnsonantony3953 Месяц назад

    അച്ചോ;എനിക്ക് ഏറ്റവും ആത്മശക്തി പകർന്ന് തരുന്ന ഒരു ഗാനമാണിത്.❤

  • @rasheedafakrudeen9783
    @rasheedafakrudeen9783 Год назад +3

    Achante voice super. Kettirunnu pokum❤❤

  • @kjjosephtigerkjjosephtiger1037
    @kjjosephtigerkjjosephtiger1037 Месяц назад

    ❤❤❤❤❤❤❤❤❤ OMG Thanks Acha othiry othiry nanny God bless you all amen Hallelujah Praise Jesus Christ bless us all ✝️💔❣️🌟 trust in God Jesus Christ amen Hallelujah Thanks G

  • @MathewkuttyPB
    @MathewkuttyPB 8 месяцев назад +1

    അപ്രതീക്ഷിതമായ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് ഞാൻ കിടപ്പിൽ ആയിപ്പോയി ഈ പാട്ട് കേട്ടപ്പോൾ മുതൽ തന്നെ ദൈവം എന്നെ എഴുന്നേൽപ്പിച്ച് നടത്തും എന്നുള്ള ആ പ്രത്യാശയെ ഞാനും കുടുംബവു ഈ ചെറുതോണിയിൽ ഞാനും മുന്നോട്ട്

  • @johndullus1171
    @johndullus1171 8 месяцев назад +1

    യേശുവേ നന്ദി യേശുവേ സ്തോത്രം

  • @elsammamathew682
    @elsammamathew682 Год назад +14

    അത്മാവിലേക്കിറങ്ങുന്ന അഭിഷേകം നിറഞ്ഞ ഗാനം . അച്ചന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.❤❤

  • @ignatiusjacob5491
    @ignatiusjacob5491 Год назад +2

    How comforting to listen to achen and hear his soothing advice." My grace is sufficient for you". touching words.Thanku achen

  • @madhurimadhuri6932
    @madhurimadhuri6932 Год назад +4

    എന്തു നല്ല പാട്ട് മനസ്സിൽ നല്ല കുളിർമ നൽകുന്നു ഗോഡ് ബ്ലെസ് നല്ല അർത്ഥം ഉള്ള വരികൾ പല പ്രാവശ്യം കേട്ടു

  • @korahmkurian
    @korahmkurian 11 месяцев назад +3

    നല്ല പ്രത്യാശ നൽകുന്ന ഗാനം,,, അച്ചനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @johnthomas9134
    @johnthomas9134 2 месяца назад

    A chiri (smile) oru ahangaravum illa ( no ego,vanity only simplicity

  • @sojan3690
    @sojan3690 Год назад +1

    അച്ചന്റെ കിടുക്കൻ sound.. Bass sound 👍🏻👌🏻👌🏻

  • @elsammacleetus6148
    @elsammacleetus6148 Год назад +6

    എത്ര കേട്ടാലും മതി വരില്ല praise the Lord

  • @bindujose362
    @bindujose362 Год назад +1

    മിക്കവാറും ഈ പാട്ട് ഞാൻ കേൾക്കാറുണ്ട്... അത് കേൾക്കുമ്പോൾ ഈശോയോട് കൂടെ നടക്കുന്ന അനുഭവം ആണല്ലേ

  • @maniammamohan7179
    @maniammamohan7179 Год назад +1

    എന്റെ ഹൃദയം തൊട്ട ഗാന൦അച്ചന് ദൈവ൦അനുഗ്രഹിക്കടെ

  • @ajithninan7789
    @ajithninan7789 15 дней назад

    Super Acha. God Bless🙏🙏🙏

  • @novavlogs8440
    @novavlogs8440 Год назад +12

    Praise the lord

  • @alphonseantony8545
    @alphonseantony8545 3 месяца назад

    അച്ചാ സുഖമാണെന്നു വിശ്വസിക്കുന്നു നമ്പർ കിട്ടിയാൽ ഉപകാരമായിരിക്കും എൻ്റെ പ്രാർത്ഥനയിൽ എപ്പോഴും ഞാൻ അച്ചനെ ഓർക്കാറുണ്ടു പരിശുദ്ധാത്മാവിൻ്റെ വരദാനങ്ങൾ ഇനിയും ഉണ്ടാകട്ടെ

  • @eapenthomas1438
    @eapenthomas1438 Год назад +15

    Valare arthavathaya song Achen 😊

  • @rosemary4037
    @rosemary4037 Год назад +7

    Very good nice

  • @BabyDad-v3i
    @BabyDad-v3i Год назад +1

    Baby das Beautiful song Thank you father God bless you 🙏🙏🙏🙏🙏🌹

  • @issacbabu7804
    @issacbabu7804 Год назад +7

    Very good song fr may GOD bless you

  • @johnykc9779
    @johnykc9779 Год назад +4

    Kannu nirayunna varikal praise the lord

  • @sheebajoseph7430
    @sheebajoseph7430 Год назад +8

    God bless you Father.

  • @JacobSamuel-u9k
    @JacobSamuel-u9k 20 дней назад

    Beautiful ❤️ prayers 🙏🙏🙏

  • @shajimathaimathai
    @shajimathaimathai 7 месяцев назад +1

    Aacha super
    😢
    Aacha super 😢

  • @nelsontx6707
    @nelsontx6707 9 месяцев назад +1

    നിർവൃതിയുടെ നിമിഷം.....😊

  • @BeenaJohns861
    @BeenaJohns861 Год назад +6

    Sound ..👍👍

  • @ashlyshaji199
    @ashlyshaji199 Год назад +4

    Nice father

  • @AshaAntony-r6u
    @AshaAntony-r6u 10 месяцев назад +1

    Ennae Uyiraane ente Easho.ente parishudhan 🙏🏻🙏🏻🔥🔥🔥🙏🏻

  • @johnsonlazar129
    @johnsonlazar129 Год назад +14

    Comforting lyrics, gives energy in life for many, thank you father, God bless you..
    Praise Jesus.. ❤

  • @mathayimachamthode7887
    @mathayimachamthode7887 10 месяцев назад +1

    എൻ്റെ ഹൃദയം നുറുങ്ങുമ്പോഴൊക്കെ ഈ ഗാനം എനിയ്ക്കൊരു ശമനൗഷധമായി മാറുന്നു! പറഞ്ഞറിയിക്കാൻ കഴിയാത്ത നന്ദിയുടെ പൂച്ചെണ്ടുകൾ!!

  • @agnesjacob9747
    @agnesjacob9747 Год назад +4

    Thank you Father.

  • @bijigeorge9962
    @bijigeorge9962 Год назад +8

    അർത്ഥം ഉള്ള വരികൾ 🙏🙏

  • @rosammamathew2919
    @rosammamathew2919 Год назад +5

    AmenHalaluya Sostharam praisethe Lord

  • @elizabethgeorge5340
    @elizabethgeorge5340 Месяц назад

    Beautiful song!! Well explained father.
    May God bless🙏

  • @hemamalini3988
    @hemamalini3988 Год назад +12

    God's blessings always with you father 🙏

  • @thomasaquinas7684
    @thomasaquinas7684 Год назад +5

    Super voice God bless you always

  • @mathewnj4776
    @mathewnj4776 Год назад +14

    Praise the lord 🙏👍

  • @SrJolly-dn9ky
    @SrJolly-dn9ky Год назад +7

    Very meaningful song. God bless you father

  • @mathewantony
    @mathewantony Год назад +5

    സൂപ്പർ പാട്ട് ഗോഡ്👌👌👌 ബ്ലെസ് യു ഫാദർ ❤️❤️❤️

  • @minibinu2623
    @minibinu2623 Год назад +5

    Super 👍❤️🌹🌹🌹🌹

  • @sooraize
    @sooraize 6 месяцев назад

    മനസ്സിൽ ആഴത്തിൽ ഇറങ്ങുന്ന ഗാനം . അച്ഛാ നമിച്ചു❤🙏

  • @GeethaPinaki
    @GeethaPinaki 6 месяцев назад

    ദൈവിക മായ വരികൾ

  • @selindas177
    @selindas177 Месяц назад

    O thanks Appacha you have really love me and happened to see and hear this beautiful msg while I am in such a sad condition,,, love u so much🎉🎉🎉🎉🎉

  • @binummathew161
    @binummathew161 18 дней назад

    നല്ല ശബ്ദം

  • @sobhamenon7479
    @sobhamenon7479 3 месяца назад

    Entay sorrows theeran vendi prathikanamay pls pray for me also father